Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ നിയമം ലംഘിച്ച...

കാപ്പ നിയമം ലംഘിച്ച ഗുണ്ട അറസ്റ്റിൽ

text_fields
bookmark_border
കാപ്പ നിയമം ലംഘിച്ച ഗുണ്ട അറസ്റ്റിൽ
cancel

കറ്റാനം: കാപ്പ നിയമം ലംഘിച്ച ഗുണ്ടയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്ക് മനീഷ് ഭവനത്തിൽ മനീഷാണ് (കാണി -20) പിടിയിലായത്. ലഹരി കടത്ത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നവംബർ 19ന് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. ഇത് ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ ഭരണിക്കാവ് ജങ്ഷനിൽനിന്ന് കുറത്തികാട് എസ്.ഐ എ. ഷെഫീഖിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapaGangster arrested
News Summary - Gangster arrested for violating Kapa law
Next Story