Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്ര ഉത്സവത്തിനിടെ...

ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി

text_fields
bookmark_border
temple festival clash
cancel
camera_alt

മ​റ്റൂ​ർ നീ​ലം​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഗു​ണ്ട സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ

കാ​ല​ടി: മ​റ്റൂ​ർ നീ​ലം​കു​ള​ങ്ങ​ര ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി. എ​ഴ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. അ​ന്ന​ദാ​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം. പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് ചേ​രി തി​രി​ഞ്ഞു​ള്ള അ​ടി​പി​ടി​യി​ലേ​ക്ക്​ ന​യി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഭ​ക്​​ത​ർ ചി​ത​റി ഓ​ടി. ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രു​ന്ന പി​രാ​രൂ​ർ തൈ​പ്പ​ക്കു​ട​ത്താ​ൻ വീ​ട്ടി​ൽ രാ​ജ​ൻ പൂ​വേ​ലി​യെ ആ​ള്​ മാ​റി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി.

ഇ​ദ്ദേ​ഹ​ത്തെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക്ഷേ​ത്ര മൈ​താ​നി​യി​ൽ അ​ഴി​ഞ്ഞാ​ടി​യ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ത​യാ​റാ​വ​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newstemple festival
News Summary - Gangs clashed during the temple festival
Next Story