Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിമരുന്നുമായി...

ലഹരിമരുന്നുമായി രണ്ടംഗസംഘം പിടിയില്‍

text_fields
bookmark_border
Aneesh and Vishnu
cancel
camera_alt

അ​നീ​ഷ്, വി​ഷ്ണു

നേ​മം: മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ടം​ഗ​സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​കാ​ര്യം ഇ​ട​വ​ക്കോ​ട് അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ്​ (33), ക​ര​മ​ന കാ​ല​ടി സ്വ​ദേ​ശി വി​ഷ്ണു (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു​കി​ലോ വ​രു​ന്ന ക​ഞ്ചാ​വ്​ പാ​യ്​​ക്ക​റ്റു​ക​ളും കൂ​ടാ​തെ എം.​ഡി.​എം.​എ​യു​മാ​ണ് സം​ഘ​ത്തി​ല്‍നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൊ​ട്ട​മൂ​ടി​ന്​ സ​മീ​പം പ​റ​മ്പു​ക്കോ​ണ​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ ന​രു​വാ​മൂ​ട് പൊ​ലീ​സും ആ​ന്റി ന​ർ​കോ​ട്ടി​ക്ക് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsArrestedGang of two
News Summary - Gang of two arrested with drugs
Next Story