Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; യുവതി അറസ്റ്റിൽ

text_fields
bookmark_border
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; യുവതി അറസ്റ്റിൽ
cancel

ക​ട്ട​പ്പ​ന: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി മു​രി​ക്കാ​ട്ടു​കൂ​ടി സ്വ​ദേ​ശ​നി സി​ന്ധു​വി​നെ​യാ​ണ്​(43) ക​ട്ട​പ്പ​ന ഡി.​വൈ.​എ​സ്.​പി വി.​എ നി​ഷാ​ദ് മോ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​റോ​പ്പ്, ഗ​ൾ​ഫ് നാ​ടു​ക​ൾ, ഇ​സ്രാ​യേ​ൽ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി ആ​ളു​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വാ​ങ്ങി​യ​ശേ​ഷം ക​ട​ന്ന്​ ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fraud by offering foreign jobs; The woman was arrested
Next Story