Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel

ആ​ല​പ്പു​ഴ: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മു​ടി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ൽ.

ആ​ല​പ്പു​ഴ ആ​ര്യാ​ട് മ​ധു​പു​ര വീ​ട്ടി​ൽ എം. ​ജി​ന്റാ​വോ ( 21), പാ​തി​ര​പ്പ​ള്ളി വെ​ളി​യി​ൽ വീ​ട്ടി​ൽ എ​സ്. അ​ർ​ജു​ൻ (21), ആ​ര്യാ​ട് ക​ന്നു​കു​ഴി​യി​ൽ വീ​ട്ടി​ൽ ഡി. ​ര​ജി​ത് ( 21), നോ​ർ​ത്ത് ആ​ര്യാ​ട് അ​ശ്വി​ൻ ഭ​വ​ന​ത്തി​ൽ എ​സ്. അ​ശ്വി​ൻ( 21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 0.06 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും 75.560 ഗ്രാം ​ഹാ​ഷി​ഷും പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ നെ​ടു​മു​ടി ക​ണ്ട​ങ്ക​രി ഷാ​പ്പി​ന് സ​മീ​പം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മു​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ മോ​ഹി​ത്, സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജി. ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four youths arrested with drugs
Next Story