Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ലഹരിക്കടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റു മരിച്ചു. സംഭവത്തിനുപിന്നിൽ ലഹരിക്കടിമയായ മകനാണെന്ന് പൊലീസ്.
രണ്ട് സഹോദരിമാർ, പിതാവ്, മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന ഇവരെ രാത്രിയിലെത്തി കുത്തിക്കൊല്ലുകയായിരുന്നുവെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് അരും കൊല നടന്നത്. പ്രതിയെ പൊലീസ് പിടികൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

