Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലംഗ ആട് മോഷണസംഘം...

നാലംഗ ആട് മോഷണസംഘം പിടിയിൽ

text_fields
bookmark_border
നാലംഗ ആട് മോഷണസംഘം പിടിയിൽ
cancel

പു​ന​ലൂ​ർ: റ​ബ​ർ എ​സ്റ്റേ​റ്റു​ക​ളി​ലും കാ​ട്ടി​ലും മേ​യാ​ൻ വി​ടു​ന്ന ആ​ടു​ക​ളെ പ​തി​വാ​യി മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന നാ​ലം​ഗ സം​ഘ​ത്തെ തെ​ന്മ​ല പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

പു​ന്ന​ല സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ, ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ശ്യാം, ​കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി അ​ജാ​സ്, ഇ​ട്ടി​വ സ്വ​ദേ​ശി അ​ന​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ലി​യ​ക്ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​വ​ർ ആ​ട് മോ​ഷ​ണം പ​തി​വാ​ക്കി​യ​ത്. പ​ക​ൽ തീ​റ്റ​ക്കാ​യി അ​ഴി​ച്ചു​വി​ടു​ന്ന ആ​ടു​ക​ളെ ഓ​ട്ടോ​റി​ക്ഷ​യി​ലും മ​റ്റും എ​ത്തി ഈ ​സം​ഘം പി​ടി​ച്ചു​കൊ​ണ്ടു പോ​യി കു​റ​ഞ്ഞ​വി​ല​ക്ക് വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തി​ന​കം നി​ര​വ​ധി ആ​ടു​ക​ൾ മേ​ഖ​ല​യി​ൽ​നി​ന്ന്​ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​തി​ൽ നാ​ലെ​ണ്ണം ഇ​വ​രാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ കെ. ​ശ്യാം, എ​സ്.​ഐ​മാ​രാ​യ സു​ബി​ൻ ത​ങ്ക​ച്ച​ൻ, പ്ര​താ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang arrestedgoat theft
News Summary - Four-member goat theft gang arrested
Next Story