Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടില്‍...

വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; നാലുപേര്‍ പിടിയില്‍

text_fields
bookmark_border
വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം; നാലുപേര്‍ പിടിയില്‍
cancel

പൂ​ന്തു​റ: ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​ള്ളി​വി​ളാ​കം പു​ര​യി​ടം ടി.​സി 47 / 214ല്‍ ​ബി​നു (33), ഐ.​ഡി.​പി കോ​ള​നി ടി.​സി 69 / 1268ല്‍ ​ബെ​നാ​ന്‍സ് (28), ബി​നോ​ജ് (29), ബൈ​ജു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ള്ളി​യി​ല്‍ ന​ട​ന്ന ഡി.​ജെ പ​രി​പാ​ടി​ക്കി​ടെ പ്ര​തി​ക​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള​ള വി​രോ​ധ​ത്തെ​ത്തു​ട​ര്‍ന്ന് ഏ​പ്രി​ല്‍ 12ന് ​പു​ല​ര്‍ച്ച എ​ട്ടു​പേ​ര​ട​ങ്ങി​യ സം​ഘം പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ​യും ഭ​ര്‍ത്താ​വി​നെ​യും മ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. ബാ​ക്കി പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsrobberyTRivandramattack.Arrest
News Summary - Four arrested for housebreaking and assault
Next Story