Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം തട്ടിയെത്തു: മുൻ എസ്.ഐക്കെതിരെ വിജിലൻസ് കേസ്

text_fields
bookmark_border
ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം തട്ടിയെത്തു: മുൻ എസ്.ഐക്കെതിരെ വിജിലൻസ് കേസ്
cancel

കാസർകോട്: ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ കേസിൽ മുൻ എസ്‌.ഐ അരുൺ മോഹനെതിരെയാണ് വിജിലൻസ് കേസെടുത്തത്.

ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former SI Booked in ₹2.96 Lakh Traffic Fine Scam
Next Story