Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു ക​യ​റി​യ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു ക​യ​റി​യ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നു​ഴ​ഞ്ഞു ക​യ​റി​യ വി​ദേ​ശി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന​യ​ിലി​ൽ നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ ഒ​രു കൂ​ട്ടം ആ​ളു​ക​ളെ മ​യ​ക്ക​ുമ​രു​ന്നു​ക​ളുടേയും ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ​യും ക​ട​ത്ത്​ ത​ട​യു​ന്ന ഡ​യ​റ​ക്ട​റേ​റ്റ്​ ജ​ന​റ​ലാ​ണ്​ പി​ടി​കൂടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 100 കി​ലോ​ഗ്രാം ഹ​ഷീ​ഷും 25 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ച​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrug CaseArrestOman
News Summary - Foreigners who infiltrated with drugs arrested
Next Story