Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Drug Case Foreigners Arrested In Oman
cancel
camera_alt

Representational Image

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ മൂ​ന്ന് ആ​ളു​ക​ളെ​യാ​ണ് പൊ​ലീ​സ് ക​മാ​ന്‍ഡ് ജ​ന​റ​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് ഫോ​ര്‍ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ന്‍ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ് ക​ണ്‍ട്രോ​ള്‍ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. 35 കി​ലോ​യി​ല​ധി​കം ഹ​ഷീ​ഷ് ഇ​വ​രി​ല്‍നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrugsCrime NewsArrestedOman
News Summary - Foreigners caught with drugs
Next Story