Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസ് യാത്രക്കാരിയുടെ...

ബസ് യാത്രക്കാരിയുടെ പണം അപഹരിച്ച നാടോടിസ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
ewsari
cancel
camera_alt

ഈ​ശ്വ​രി​

അ​ടൂ​ർ: ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗ്‌ കീ​റി പ​ണം മോ​ഷ്​​ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ധു​ര മു​രു​ക​ൻ കോ​വി​ൽ മൂ​ന്നാം തെ​രു​വി​ൽ വീ​ട്ടു​ന​മ്പ​ർ 102ൽ ​ഈ​ശ്വ​രി​യെ​യാ​ണ് (42) അ​ടൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​രി​ൽ​നി​ന്ന് വെ​ള്ള​ക്കു​ള​ങ്ങ​ര​ക്ക് സ്വ​കാ​ര്യ​ബ​സി​ൽ പോ​യ ചൂ​ര​ക്കോ​ട് വ​ഞ്ഞി​പ്പു​ഴ വീ​ട്ടി​ൽ ഇ​ന്ദു​വി‍െൻറ ബാ​ഗി​ലെ 9000 രൂ​പ​യാ​ണ് ബാ​ഗ് കീ​റി അ​പ​ഹ​രി​ച്ച​ത്. പൊ​ലീ​സും പ​രാ​തി​ക്കാ​രി​യും ഉ​ട​ന​ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Folk woman arrested for stealing bus passenger's money
Next Story