Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനെടുമ്പാശേരിയിൽ...

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; വിമാന യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
Nedumbassery Airport
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ​നി​ന്ന്​ എ​ത്തി​യ മ​ല​പ്പു​റം കാ​വ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് പി​ടി​യി​ലാ​യ​ത്.

എ​മ​ർ​ജ​ൻ​സി ലൈ​റ്റി​െൻറ ബാ​റ്റ​റി​ക്കു​ള്ളി​ലാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ക​സ്​​റ്റം​സ് എ​യ​ർ ഇ​ൻ​റ​ലി​ജ​ൻ​സ് യൂ​നി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. 450 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin airportgold raid
News Summary - Flight Passenger arrested with gold worth Rs 25 lakh
Next Story