Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ അഞ്ച്...

പോക്സോ കേസിൽ അഞ്ച് വർഷം കഠിനതടവ്

text_fields
bookmark_border
പോക്സോ കേസിൽ അഞ്ച് വർഷം കഠിനതടവ്
cancel
camera_alt

ജോ​സ​ഫ് തെ​ക്കു​ട​ൻ

Listen to this Article

തൃശൂര്‍: പോക്സോ കേസിൽ മധ്യവയസ്കനെ അഞ്ച് വർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ചെമ്പൂക്കാവ് സ്വദേശി ജോസഫ് തെക്കൂടനെയാണ് തൃശൂർ അസി. സെഷൻസ് പോക്സോ കോടതി ശിക്ഷിച്ചത്.

നഗരത്തിലെ ഹൈറോഡില്‍ കളിപ്പാട്ട കട നടത്തുകയാണ് പ്രതി. ഈ കടയിൽ വന്ന ബാലികയോടാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയെ അഞ്ച് വർഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷിച്ചത്. നിലവിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് ഇയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesrigorous imprisonment
News Summary - Five years rigorous imprisonment in Pocso case
Next Story