Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനി​ര​ന്ത​ര...

നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

text_fields
bookmark_border
dev
cancel
camera_alt

നാം​ദേ​വ്

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി ത​റ​വ​ട്ടം ചൂ​ള​ക്ക​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ൽ നാം​ദേ​വി​നെ​യാ​ണ്​ (21) കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മു​ന​മ്പം, എ​റ​ണാ​കു​ളം ടൗ​ൺ, നോ​ര്‍ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രൈം ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കൂ​ടാ​തെ മു​ന​മ്പം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsjail
News Summary - Five crime cases: Accused in jail
Next Story