Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് യാത്രികരെ...

ബൈക്ക് യാത്രികരെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗസംഘം അറസ്​റ്റിൽ

text_fields
bookmark_border
abijith, ansan, martin, anadhu, sreejith
cancel
camera_alt

1.അ​ഭി​ജി​ത്, 2. ആ​ൻ​സ​ൺ, 3. മാ​ർ​ട്ടി​ൻ, 4. അ​ന​ന്ദു, 5. ശ്രീ​ജി​ത്

അ​ങ്ക​മാ​ലി: ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളെ പി​റ​കി​ലൂ​ടെ വ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. പാ​റ​ക്ക​ട​വ് എ​ള​വൂ​ർ വ​ട്ട​ത്തേ​രി​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത് (22), പീ​ച്ചാ​നി​ക്കാ​ട് മ​ത്ത​ലാം​കോ​ട് വ​ട​ക്ക​ൻ വീ​ട്ടി​ൽ ആ​ൻ​സ​ൻ (23), കു​ന്ന​പ്പി​ള്ളി​ശ്ശേ​രി, കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ(23), പാ​റ​ക്ക​ട​വ് കു​ന്ന​പ്പി​ള്ളി​ശ്ശേ​രി ത​റ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് (26), പൂ​വ​ത്തു​ശ്ശേ​രി ഐ​നി​ക്ക​ത്താ​ഴം വീ​ട്ടി​ൽ അ​ന​ന്തു​വെ​ന്ന (സോ​നു 22) എ​ന്നി​വ​രെ​യാ​ണ്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ ഡ​ബി​ൾ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

നാ​യ​ത്തോ​ട് സ്വ​ദേ​ശി പോ​ൾ​വി​ൻ സു​ഹൃ​ത്തു​ക്ക​ളാ​യ അ​മ​ൽ, നി​ഥി​ൻ എ​ന്നി​വ​രെ​യാ​ണ്​ അ​ക്ര​മി​ച്ച​ത്. അ​ങ്ക​മാ​ലി ഇ​ൻ​സ്പെ​ക്ട​ർ സോ​ണി മ​ത്താ​യി, എ​സ്.​ഐ​മാ​രാ​യ എ​ൽ​ദോ പോ​ൾ, മാ​ർ​ട്ടി​ൻ ജോ​ൺ, എ.​എ​സ്.​ഐ റ​ജി​മോ​ൻ എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷൈ​ജു അ​ഗ​സ്​​റ്റി​ൻ, പ്ര​സാ​ദ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptbike riders
News Summary - Five arrested for trying to kill bike riders
Next Story