Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ അമ്പതുകാരൻ പിടിയിൽ

text_fields
bookmark_border
പോക്സോ കേസിൽ അമ്പതുകാരൻ പിടിയിൽ
cancel
camera_alt

ബാ​ബു രാ​ജ​ൻ

Listen to this Article

മു​ക്കം: ഒ​മ്പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച 50 കാ​ര​നെ മു​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം തെ​ച്ച്യാ​ട് സ്വ​ദേ​ശി മു​റി​യ​ൻ ക​ണ്ട​ത്തി​ൽ ബാ​ബു​രാ​ജ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ​വെ​ച്ച് വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​ഭാ​വ മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

മു​മ്പും പ​ല ത​വ​ണ കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ബാ​ബു​രാ​ജ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Abusesexual abusecriminal casePOCSOCrime
News Summary - Fifty-year-old arrested in POCSO case
Next Story