Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ പെൺശിശുഹത്യ; മാതാപിതാക്കൾ ഒളിവിൽ

text_fields
bookmark_border
തമിഴ്​നാട്ടിൽ പെൺശിശുഹത്യ; മാതാപിതാക്കൾ ഒളിവിൽ
cancel

ചെ​ന്നൈ: മ​ധു​ര ഉ​സി​ലം​െ​പ​ട്ടി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൺ​ശി​ശു കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ മു​ങ്ങി. പെ​രി​യ​ക്ക​ട്ട​ളൈ ഗ്രാ​മ​ത്തി​ലെ മു​ത്തു​പാ​ണ്ടി-​കൗ​സ​ല്യ ദ​മ്പ​തി​ക​ൾ​ക്ക്​ ഈ​മാ​സം 21നാ​ണ്​​ മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ്​ ജ​നി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച കു​ഞ്ഞ്​ മ​രി​ച്ചു. മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ​യും മ​റ്റും അ​റി​യി​ക്കാ​തെ വീ​ടി​ന്​ പി​ൻ​ഭാ​ഗ​ത്താ​യി സം​സ്​​ക​രി​ച്ചു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​വ​ജാ​ത​ശി​ശു പെ​ൺ​കു​ഞ്ഞാ​യ​തി​നാ​ലും കാ​ലു​ക​ൾ​ക്ക്​ അം​ഗ​പ​രി​മി​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലും കൊ​ല​പ്പെ​ടു​ത്തി​യ​താ​വാ​മെ​ന്നാ​ണ്​ സം​ശ​യം. കു​ഞ്ഞി​െൻറ ജ​ഡം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യാ​നാ​ണ്​ പൊ​ലീ​സ്​ നീ​ക്കം. ഒ​ളി​വി​ൽ​പോ​യ ദ​മ്പ​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Female infanticide
News Summary - Female Infanticide in Tamil Nadu; Parents in hiding
Next Story