Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകനെ കൊന്ന കേസിലെ...

മകനെ കൊന്ന കേസിലെ പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്ന്​ പിതാവിന്‍റെ പ്രതികാരം

text_fields
bookmark_border
മകനെ കൊന്ന കേസിലെ പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്ന്​ പിതാവിന്‍റെ പ്രതികാരം
cancel

ചെ​ന്നൈ: മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ഭി​ഭാ​ഷ​ക​നെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ന്ന്​ പി​താ​വി​െൻറ പ്ര​തി​കാ​രം. തേ​നി ജി​ല്ല​യി​ലെ ഉ​ത്ത​മ​പാ​ള​യം കോ​ട​തി​യി​ൽ പ്രാ​ക്​​ടി​സ്​ ചെ​യ്യു​ന്ന ക​ട​ലൂ​ർ സ്വ​ദേ​ശി മ​ദ​ൻ(39) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തിൽ തേ​നി കൂ​ട​ല്ലൂ​ർ കു​ള്ള​പ്പ​കൗ​ണ്ട​ൻ​പ​ട്ടി ക​രു​ണാ​നി​ധി(70), സ​ഹോ​ദ​ര​ന്മാ​രാ​യ സെ​ൽ​വേ​ന്ദ്ര​ൻ (47), സു​ദേ​ഷ്​ (36), ബ​ന്ധു കു​മാ​ർ (45) എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി.

ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് ആ​റി​നാ​ണ്​ ഉ​ത്ത​മ​പാ​ള​യ​ത്തി​ന​ടു​ത്ത്​ ക​രു​ണാ​നി​ധി​യു​ടെ മ​ക​ൻ ര​ഞ്​​ജി​ത് ​കു​മാ​റി​നെ(42) ഒ​രു സം​ഘ​മാ​ളു​ക​ൾ വെ​ട്ടി​ക്കൊ​ന്നത്.

Show Full Article
TAGS:murder 
News Summary - Father's revenge by hacking sons murder accused to death
Next Story