Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 10:20 PM IST Updated On
date_range 2 March 2026 10:20 PM ISTരണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി
text_fieldsbookmark_border
camera_alt
മനോജ്
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മാന്നാറിലാണ് നാടിനെ നടുക്കിയ സംഭവം. മാന്നാർ ശിവശൈലം വെള്ളികിഴക്കേതിൽ മനോജാണ് (45) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആറാം ക്ലാസ് വിദ്യാർഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർഥി ശിവ കീർത്തന എന്നിവരെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരുന്ന വഴിക്കാണ് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. കാറിൽ അബോധാവസ്ഥയിൽ വഴിയരികിൽ കിടന്ന മൂവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

