Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന് കുത്തേറ്റ സംഭവം: പിതാവും മകനും പിടിയിൽ

text_fields
bookmark_border
യുവാവിന് കുത്തേറ്റ സംഭവം: പിതാവും മകനും പിടിയിൽ
cancel
Listen to this Article

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി. വെമ്പല്ലൂരിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സൂനാമി കോളനിയിലെ കുറുപ്പത്ത് മഞ്ജുദാസിന് വ്യാഴാഴ്ച രാത്രി കുത്തേറ്റ കേസിലാണ് അയൽവാസിയായ പോണത്ത് കിഷോർ(46), മകൻ യദുകൃഷ്ണൻ(20) എന്നിവർ അറസ്റ്റിലായത്. ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മഞ്ജുദാസിന് കാലിനാണ് കുത്തേറ്റത്. മതിലകം എസ്.ഐ വി.വി. വിമലി‍െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - father and son arrested for stabbing youth
Next Story