Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഴുത്ത് ലോട്ടറി; ഒരാൾ പിടിയിൽ
text_fieldsbookmark_border
നാരായണൻ
കുറ്റിപ്പുറം: എഴുത്ത് ലോട്ടറി മാഫിയ സംഘത്തിലെ ഒരാളെ പിടികൂടി.കൊളക്കാട് വരമ്പത്ത് നാരായണൻ (51)ആണ് അറസ്റ്റിലായത്. അമാന ഹോസ്പിറ്റൽ റോഡിന് സമീപത്തുള്ള ലോട്ടറി കടയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഈ കടയിൽ നിന്ന് മുമ്പ് പല തവണ എഴുത്തു ലോട്ടറി പിടിച്ചിരുന്നു.
ഓരോ തവണയും പിടിക്കുമ്പോൾ നടത്തിപ്പിനായി പുതിയയാളെ ഏൽപിച്ചാണ് വീണ്ടും കട നടത്തുന്നത്. 5100 രൂപയും മൊബൈൽ ഫോണും നമ്പരുകൾ എഴുതി വെച്ച കടലാസുകളും പിടിച്ചെടുത്തു. കടയുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തിന് ശിപാർശ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

