Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂ​ന്ന​ക്ക ലോ​ട്ട​റി...

മൂ​ന്ന​ക്ക ലോ​ട്ട​റി ചൂതാട്ടം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മൂ​ന്ന​ക്ക ലോ​ട്ട​റി ചൂതാട്ടം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടത്തിന്​പി​ടി​യി​ലാ​യ​വ​ർ




പ​ര​പ്പ​ന​ങ്ങാ​ടി: വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ, ചെ​ട്ടി​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ റെ​യ്ഡ് ചെ​യ്ത് ര​ണ്ടു​പേ​രെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. അ​രി​യ​ല്ലൂ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ (43), വേ​ങ്ങ​ര സ്വ​ദേ​ശി ഹ​നീ​ഫ (47) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 4680 രൂ​പ​യും പി​ടി​കൂ​ടി.

മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ട്ട​റി ഏ​ജ​ൻ​സി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്പെ​ക്​​ട​ർ ഹ​ണി കെ. ​ദാ​സ്, സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ, വി​പി​ൻ, ജി​നീ​ഷ്, സ​ബ​റു​ദ്ദീ​ൻ, അ​ഭി​മ​ന്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake lottery
News Summary - Fake lottery gambling: Two arrested
Next Story