Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചാരായ നിർമാണം; യുവാവ്​...

ചാരായ നിർമാണം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
satheesh
cancel
camera_alt

 സ​തീ​ഷ്

മ​ല്ല​പ്പ​ള്ളി: തെ​ള്ളി​യൂ​ർ പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യം നി​ർ​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. തെ​ള്ളി​യൂ​ർ കു​രി​ശു ജ​ങ്​​ഷ​നി​ൽ തെ​ക്കേ മ​ണ്ണി​ൽ വീ​ട്ടി​ൽ വാ​ട​ക്ക് താ​മ​സി​ക്കു​ന്ന കു​ട്ട​നാ​ട് ത​ല​വ​ടി ക​ള​ങ്ങ​ര പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​തീ​ഷി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്നും 210 ലി​റ്റ​ർ കോ​ട​യും, നാ​ല് ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ, സി.​ഇ.​ഒ മാ​രാ​യ വി​ജ​യ​ദാ​സ്, സു​മോ​ദ് കു​മാ​ർ, ജി. ​പ്ര​വീ​ൺ, വ​നി​ത സി.​ഇ.​ഒ സ​രി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedFake liquor case
News Summary - Fake liquor production Youth arrested
Next Story