Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിടിക്കാൻ വന്നാൽ...

പിടിക്കാൻ വന്നാൽ പുഴയിൽ ചാടി രക്ഷപ്പെടുന്ന പ്രതി പിടിയിൽ

text_fields
bookmark_border
shaji
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ഷാ​ജി

അ​ടി​മാ​ലി: അ​ന്വേ​ഷ​ക​ർ പി​ടി​കൂ​ടാ​ൻ എ​ത്തു​മ്പോ​ൾ പു​ഴ​യി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത്​ പ​തി​വാ​ക്കി​യ പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​വേ​ലി പു​റ​ത്തൂ​ട്ട് വീ​ട്ടി​ൽ ഷാ​ജി​യെ​യാ​ണ്​ (52) അ​ടി​മാ​ലി റേ​ഞ്ചി​ലെ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ സ​മ​യ​ത്ത് വാ​റ്റ് ചാ​രാ​യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, പി​ടി​കൂ​ടാ​ൻ എ​ത്തു​മ്പോ​ഴെ​ല്ലാം എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ക​ണ്ടാ​ൽ ഉ​ട​ൻ വീ​ടി​ന്​ സ​മീ​പ​ത്തെ പെ​രി​യാ​റി​ൽ ചാ​ടി നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു പ​തി​വ്. 15 ലേ​റെ ത​വ​ണ​യാ​ണ് ഇ​ങ്ങ​നെ ര​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ വാ​ഹ​നം അ​ക​ലെ നി​ർ​ത്തി​യ​ശേ​ഷം എ​ത്തി​യ എ​ക്​​സൈ​സ്​ സം​ഘം ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റെ​യ്ഡി​ൽ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ കെ.​പി. ബി​നു​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. മീ​രാ​ൻ, വൈ. ​ക്ല​മ​ന്‍റ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake liquor case
News Summary - Fake liquor case: Accused arrested
Next Story