Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅരിവയലിലെ വ്യാജ ഡോക്ടർ...

അരിവയലിലെ വ്യാജ ഡോക്ടർ പിടിയിൽ

text_fields
bookmark_border
അരിവയലിലെ വ്യാജ ഡോക്ടർ പിടിയിൽ
cancel
camera_alt

വ​ട്ട​പ്പ​റ​മ്പി​ല്‍ സ​ലീം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​രി​വ​യ​ലി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് രോ​ഗി​ക​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്​​റ്റി​ൽ. അ​രി​വ​യ​ല്‍ വ​ട്ട​പ​റ​മ്പി​ല്‍ സ​ലീ​മി​നെ​യാ​ണ് (49) സു​ല്‍ത്താ​ന്‍ ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പു​റ്റാ​ട് ന​ത്തം​കു​നി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. ആ​രോ​ഗ്യ​വ​കു​പ്പും പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ള്‍ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന ഡോ​ക്ട​റാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​രി​വ​യ​ലി​ലെ വീ​ട്ടി​ല്‍ ചി​കി​ത്സി​ക്കു​ക​യും ഇ​തി​നു​ള്ള ഫീ​സി​ന​ത്തി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
TAGS:fake doctor mental illness 
News Summary - Fake doctor arrested in Arivazhal
Next Story