Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്​റ്റിൽ

text_fields
bookmark_border
പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്​റ്റിൽ
cancel

ശ്രീ​ക​ണ്ഠ​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച വി​മു​ക്ത​ഭ​ട​ൻ അ​റ​സ്​​റ്റി​ൽ. ചു​ഴ​ലി​യി​ലെ വെ​ള്ളു​വ വീ​ട്ടി​ൽ ദി​നേ​ശ​നെ​യാ​ണ് (45) ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ൻ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. ത​ളി​പ്പ​റ​മ്പ് കോ​ട​തി ദി​നേ​ശ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesmolesting girlex servicemen
News Summary - ex servicemen arrested for molesting 13-year-old girl
Next Story