Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
Representational Image
മസ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സ്വകാര്യ കമ്പനിയില്‍നിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയൽ ഒമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

