Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലികയെ ബലാത്സംഗം ചെയ്ത വയോധികന് 10 വർഷം കഠിനതടവ്

text_fields
bookmark_border
court
cancel

കരുനാഗപ്പള്ളി: ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ വയോധികന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ നായർ ശിക്ഷ വിധിച്ചത്.

ശാസ്താംകോട്ട പൊലീസ് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മൈനാഗപ്പള്ളി സ്വദേശിയായ പ്രതി ശാസ്താംകോട്ട മനക്കരയിൽ ജോലി നോക്കിവരവേ 2016 ലാണ് സംഭവം നടന്നത്. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ബാലികയെ ബലാത്സംഗം ചെയ്തെന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly man jailed for 10 years for raping girl
Next Story