Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 4:28 AM GMT Updated On
date_range 22 March 2022 4:28 AM GMTഎട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് വയോധികൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അബ്ദുൽ റസാക്
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് വയോധികൻ അറസ്റ്റിൽ. ഇരിവേരി കരിമ്പിയിൽപീടിക സ്വദേശി അബ്ദുൽ റസാക്കിനെയാണ് (62) പോക്സോ വകുപ്പ് പ്രകാരം ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Next Story