Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെവയോധികൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെവയോധികൻ അ​റ​സ്റ്റി​ൽ
cancel

മം​ഗ​ളൂ​രു: കൊ​ണാ​ജെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​രി​ങ്ക​ന​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ളൂ​രു കാ​ട്ടി​പ്പ​ള്ള​യി​ലെ ഉ​മ​ർ ഫാ​റൂ​ഖ് എ​ന്ന മ​ങ്ക​ൽ ഫാ​റൂ​ഖ് എ​ന്ന കു​ഞ്ഞി​മോ​ണു​വാ​ണ് (68) അ​റ​സ്റ്റി​ലാ​യ​ത്.

മൈ​താ​ന​ത്തി​ന​ടു​ത്ത് ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് സ്കൂ​ട്ട​ർ നി​ർ​ത്തി​യി​ട്ട് ല​ഹ​രി വി​ൽ​ക്കു​ന്ന​ വി​വ​രം ല​ഭി​ച്ച് എ​ത്തി​യ കൊ​ണാ​ജെ എ​സ്.​ഐ പു​നീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

20,000 രൂ​പ വി​ല​വ​രു​ന്ന 998 ഗ്രാം ​ക​ഞ്ചാ​വ്, സ്കൂ​ട്ട​ർ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casearrested
News Summary - Elderly man arrested for selling Cannabis
Next Story