Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലികമാരെ പീഡിപ്പിച്ച...

ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്

text_fields
bookmark_border
ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്
cancel
camera_alt

ജോ​ർ​ജ് വ​ർ​ഗീ​സ്​

ച​ങ്ങ​നാ​ശ്ശേ​രി: ബാ​ലി​ക​മാ​രെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 18 വ​ർ​ഷം ത​ട​വ്. ക​റു​ക​ച്ചാ​ൽ കൂ​ത്ര​പ്പ​ള്ളി മി​സം​പ​ടി പ​ട​നി​ലം വീ​ട്ടി​ൽ ജോ​ർ​ജ് വ​ർ​ഗീ​സി​നെ (64) യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്​​പെ​ഷ​ൽ (പോ​ക്സോ ) കോ​ട​തി ജ​ഡ്ജി പി.​എ​സ്. സൈ​മ ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം 18 വ​ർ​ഷം ക​ഠി​ന​ത​ട​വും 90,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​മ്പ​തു​മാ​സം ക​ഠി​ന​ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​ൻ 19 സാ​ക്ഷി​ക​ളെ​യും 34 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. ച​ങ്ങ​നാ​ശ്ശേ​രി ഡി.​വൈ.​എ​സ്.​പി ആ​ർ. ശ്രീ​കു​മാ​ർ ആ​ണ് കേ​സ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsRapingElderly ManArrest
News Summary - Elderly Man Arrested for Raping 18 years
Next Story