Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒമ്പതുകാരനെ...

ഒമ്പതുകാരനെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ

text_fields
bookmark_border
ഒമ്പതുകാരനെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ
cancel
camera_alt

സു​കു​മാ​ര​ പി​ള്ള

ചെ​ങ്ങ​ന്നൂ​ർ: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 65കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്തു.

മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് മു​റി​യി​ൽ ഉ​ദ​യ​ഗി​രി വീ​ട്ടി​ൽ സു​കു​മാ​ര​പി​ള്ള(65) ക്കെ​തി​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്​​റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingSexual harrasmentPocso Cases
News Summary - Elderly man arrested for molesting nine-year-old boy
Next Story