Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ
text_fieldsbookmark_border
ആലുവ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച പാനായിക്കുളം ചിറയം പാഴൂപ്പടി തോമസിനെ (69) ബിനാനിപുരം പൊലീസ് പിടികൂടി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

