Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12കാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ വയോധികന്‍ അറസ്റ്റില്‍

text_fields
bookmark_border
12കാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ വയോധികന്‍ അറസ്റ്റില്‍
cancel

ആനക്കര: 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്.

ബന്ധുവായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു വരികയായിരുന്നെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly man arrested for harassing 12-year-old girl
Next Story