Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനി​രോ​ധി​ച്ച 12 കി​ലോ...

നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉൽപ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അം​ബു​ജാ​ക്ഷി​

പ​ഴ​യ​ന്നൂ​ർ: നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉ​ൽപന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ. മാ​യ​ന്നൂ​ർ കാ​വ് മം​ഗ​ല​ത്ത് പാ​ട​ത്തു (താ​ത്ത വീ​ട്ടി​ൽ) അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മാ​യ​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​സ​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedbanned tobacco products
News Summary - Elderly arrested with banned tobacco products
Next Story