Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വത്ത് തർക്കത്തിനിടെ...

സ്വത്ത് തർക്കത്തിനിടെ അനുജൻ തലയ്ക്കടിച്ചു: ജ്യേഷ്ഠൻ മരിച്ചു

text_fields
bookmark_border
deadbody
cancel
Listen to this Article

കോ​ഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. കോ​ഴിക്കോട് ചെറുവണ്ണൂർ സ്വദേശി ച​​ന്ദ്രഹാസൻ(75) ആണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് മർദനം. കോഴിക്കോട് മെഡിക്കൽ ​കോ​ളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedproperty disputeyounger brother
News Summary - elder brother was killed when his younger brother
Next Story