Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലന്തൂർ ഇരട്ട നരബലിക്കേസ്: ​ലൈലയുടെ ജാമ്യഹർജിയിൽ ഹൈകോടതി വിധി ഇന്ന്

text_fields
bookmark_border
elanthoor human sacrifice case
cancel

പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ​ലൈലയുടെ ജാമ്യഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. നേര​ത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ്, ഇവർ ഹൈകോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ നേരിട്ട് പ​ങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.

മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടുംപ്രതികൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശുരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്‍ലിയെയും പദ്മയെയും നരബലിയുടെ പേരിൽ പ്രതികൾ കൊലചെയ്തതത്്. ലൈലയ്ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - elanthoor human sacrifice case: Laila's High Court verdict on bail plea today
Next Story