Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യലഹരിയിൽ റിട്ട....

മദ്യലഹരിയിൽ റിട്ട. എസ്.ഐ വീടും വാഹനങ്ങളും തകർത്തു

text_fields
bookmark_border
മദ്യലഹരിയിൽ റിട്ട. എസ്.ഐ വീടും വാഹനങ്ങളും തകർത്തു
cancel
camera_alt

ആക്രമണത്തിൽ തകർന്ന വീടിന്‍റെ ജനൽച്ചില്ല്​

വീടിന്‍റെ ജനൽച്ചില്ല്​

മൂ​വാ​റ്റു​പു​ഴ: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വ​ടി​വാ​ളു​മാ​യി റി​ട്ട. എ​സ്.​ഐ​യു​ടെ വി​ള​യാ​ട്ടം. വീ​ടും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട്ട്​ ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. റി​ട്ട. എ​സ്.​ഐ ക​ള​ത്തൂ​ർ​കു​ടി​യി​ൽ ബി​ൻ​സ​നാ​ണ്​ വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

കാ​യ​നാ​ട് മ​റ്റ​പ്പാ​ടം മ​ഹി​ഷാ​സു​ര മ​ർ​ദി​നി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കാ​വും​മു​ഖ​ത്ത് സ​ലു​വി​ന്റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വീ​ടി​ന് മു​ൻ​വ​ശം പാ​ർ​ക്കു ചെ​യ്തി​രു​ന്ന ടി​പ്പ​ർ ലോ​റി​ക​ളും കാ​റു​ക​ളും ഉ​ൾ​പ്പെ​ടെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ചു. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യും കു​ത്തി​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്. വീ​ടി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ്​ നാ​ശ​ന​ഷ്ടം വ​രു​ത്തി. സം​ഭ​വം ക​ണ്ട് ചോ​ദി​ക്കാ​ൻ ചെ​ന്ന വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​മ​മം​ഗ​ലം സി.​ഐ സ്ഥ​ല​ത്തെ​ത്തി. ബി​ൻ​സ​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. നി​സ്സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്നും ഇ​ത്​ പ്ര​തി​യു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യ​ബ​ന്ധം മൂ​ല​മാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newyeardrug case
News Summary - drunk: Retired SI destroyed the house and vehicles
Next Story