Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ കാ​റി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ashraf, mujeeb
cancel
camera_alt

അ​ഷ്റ​ഫ് അ​ലി, മു​ജീ​ബ് റ​ഹ്മാ​ൻ

ക​ൽ​പ​ക​ഞ്ചേ​രി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ട​റി​ലു​മി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത പു​ത്ത​ന​ത്താ​ണി അ​തി​രു​മ​ട​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​റ്റി​പ്പു​റം പേ​ര​ശ​ന്നൂ​ർ സ്വ​ദേ​ശി ക​ട്ട​ച്ചി​റ അ​ഷ്റ​ഫ് അ​ലി, പു​ത്ത​ന​ത്താ​ണി പ​ള്ളി​പ്പാ​റ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രെ ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

അ​പ​ക​ടം വ​രു​ത്തി​യ കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യും നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പു​ത്ത​ന​ത്താ​ണി​യി​ൽ​വെ​ച്ച് ത​ട​യു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​കാ​രോ​ട് പ്ര​തി​ക​ൾ ത​ട്ടി​ക്ക​യ​റു​ക​യും ടൗ​ണി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ബ​ല​മാ​യാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റേയും യാ​ത്രി​ക​നേ​യും ബൈ​ക്ക് യാ​ത്രി​ക​നേ​യും കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunk driving
News Summary - Drunk driving Three injured
Next Story