Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തങ്ങയിൽ 15 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

text_fields
bookmark_border
കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
മുത്തങ്ങയിൽ 15 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
cancel
camera_alt

representational image

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന 338 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കോഴിക്കോട് മാങ്കാവ് സ്വദേശി പുളിക്കൽ അരുൺ കുമാർ (24), കുന്ദമംഗലം കന്നിപ്പൊയിൽ കെ.വി. സജിത്ത് (35) എന്നിവരാണ് പിടിയിലായത്. ഇവർ മൈസൂരിൽനിന്ന് കോഴിക്കോട്ടേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീക്ക്, പ്രിവന്റീവ് ഓഫിസർമാരായ കെ.പി. ലത്തീഫ്, വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. സോമൻ, ഇ. അനൂപ്, വനിത സിവിൽ എക്സൈസ് ഓഫിസർ സുദിവ്യ, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drugs worth Rs 15 lakh seized in Muthanga
Next Story