Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്ര​ക്കി​ൽ...

ട്ര​ക്കി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മം; ല​ഹ​രി​ഗു​ളി​ക​ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി

text_fields
bookmark_border
drugs seized in Jubail
cancel
camera_alt

ട്ര​ക്കി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ആം​ഫെ​റ്റാ​മി​ൻ ല​ഹ​രി​ഗു​ളി​ക​ക​ളും പ്ര​തി​ക​ളും

ജു​ബൈ​ൽ: ട്ര​ക്കി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ‘ആം​ഫെ​റ്റാ​മി​ൻ’ ല​ഹ​രി​ഗു​ളി​ക​ക​ളു​ടെ വ​ൻ ശേ​ഖ​രം സൗ​ദി ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആം​ഫെ​റ്റാ​മി​ൻ ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ അ​റി​യി​ച്ചു. ഒ​രു ട്ര​ക്കി​ന്റെ ക​മ്പാ​ർ​ട്ട്മെൻറി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 30,49,451 ഗു​ളി​ക​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് സൗ​ദി മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ അ​തോ​റി​റ്റി​യു​ടെ വ​ക്താ​വ് മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ-​നു​ജൈ​ദി പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​ത്തി​ന് 7,62,36,000 ഡോ​ള​ർ മൂ​ല്യ​മു​ണ്ട്. ഒ​രു ഗു​ളി​ക​ക്ക് 10 മു​ത​ൽ 25 വ​രെ ഡോ​ള​ർ വി​ല​യു​ണ്ടാ​വും. സ​കാ​ത്-​ടാ​ക്സ്-​ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്നും ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​മാ​യി മൂ​ന്നു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ൽ നു​ജൈ​ദി പ​റ​ഞ്ഞു. ഇ​വ​ർ​ക്കെ​തി​രെ പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - drugs seized in Jubail
Next Story