Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightല​ഹ​രി​ക്ക​ട​ത്ത്​;...

ല​ഹ​രി​ക്ക​ട​ത്ത്​; വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
anadu, ajai
cancel
camera_alt

അ​ന​ന്ദു. അ​ജ​യ് 

പാ​ല​ക്കാ​ട്: ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന്​ ബൈ​ക്കി​ൽ ക​ട​ത്തി​യ നാ​ല്​ ഗ്രാം ​എം.​ഡി.​എം.​എ, 61 സ്​​റ്റാ​മ്പ് എ​ന്നി​വ​യാ​ണ് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സേ​ന​യു​ടെ​യും പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സി‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് (21), അ​ന​ന്ദു (23) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം സി​ന്ത​റ്റി​ക് ട്രാ​ക്കി​ന​ടു​ത്ത് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റാ​നാ​യി കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​തി​ർ​ത്തി​വ​ഴി ല​ഹ​രി ക​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ടൗ​ൺ സൗ​ത്ത് സി.​ഐ ഷി​ജു എ​ബ്ര​ഹാം, എ​സ്.​ഐ​മാ​രാ​യ മ​ഹേ​ഷ്‌, ര​മ്യ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ, ഷാ​ജ​ഹാ​ൻ, നി​ഷാ​ദ്, സ​ജീ​ന്ദ്ര​ൻ, കാ​സിം, രാ​ജീ​വ്, ര​തീ​ഷ്, ര​മേ​ശ്‌, സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷെ​ബി​ൻ, വി​ഷ്ണു​രാ​ജ്, ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ എ​സ്. ജ​ലീ​ൽ, കി​ഷോ​ർ, കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, എ​സ്. ഷ​നോ​സ്, ആ​ർ. രാ​ജീ​ദ്, എ​സ്. ഷ​മീ​ർ, വി​നീ​ഷ്, സൂ​ര​ജ് ബാ​ബു, സ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug Trafficking
News Summary - Drug trafficking Students arrested
Next Story