Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി കടത്ത് തടയാൻ...

ലഹരി കടത്ത് തടയാൻ സ്പെഷൽ ഡ്രൈവ്; 201 പേർ പിടിയിൽ

text_fields
bookmark_border
no drugs
cancel

ആ​ല​പ്പു​ഴ: ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, വ്യാ​ജ​മ​ദ്യം എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 182 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. 201 പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​വ​യി​ൽ മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം 22 കേ​സും 39 അ​റ​സ്​​റ്റു​മാ​ണ്. അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം 73 കേ​സു​ക​ളും 73 അ​റ​സ്​​റ്റും ന​ട​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് 87 കേ​സു​ക​ളി​ലാ​യി 89 പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. 32 പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലും റെ​യ്ഡ് ന​ട​ന്നു. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്നു​മാ​ത്രം ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ​നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ ഒ​രാ​ൾ​ക്കെ​തി​രെ കാ​പ്പ​യും ചു​മ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug Trafficking
News Summary - Drug trafficking; 201 people arrested
Next Story