Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്ന്​ വിൽപന;...

മയക്കുമരുന്ന്​ വിൽപന; ഒരാള്‍കൂടി പിടിയില്‍

text_fields
bookmark_border
thanveer
cancel
camera_alt

ത​ൻ​വീ​ർ അ​ഹ​മ്മ​ദ് സേ​ട്ട് 

അ​മ്പ​ല​പ്പു​ഴ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ആ​ല​പ്പു​ഴ ആ​ലി​ശ്ശേ​രി വാ​ർ​ഡ് വ​ലി​യ പ​റ​മ്പി​ൽ വീ​ട്ടി​ൽ ത​ൻ​വീ​ർ അ​ഹ​മ്മ​ദ് സേ​ട്ടി​നെ​യാ​ണ്​ (27) പു​ന്ന​പ്ര പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

വി​ദേ​ശ​ത്തു​ള്ള ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് വാ​ട്ട്സ്​​ആ​പ്പി​ൽ ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ഇ​ജാ​സ്, റി​ൻ​ഷാ​ദ് എ​ന്നി​വ​രെ നേ​ര​ത്തേ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്, ഒ​ളി​വി​ലാ​യി​രു​ന്ന ത​ൻ​വീ​റി​നെ പൊ​ലീ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​രം കാ​ണാ​തെ വാ​ട്സ്​​ആ​പ് വ​ഴി മ​യ​ക്കു​മ​രു​ന്ന് വെ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്താ​യി​രു​ന്നു വി​ത​ര​ണം. തി​രു​വ​മ്പാ​ടി​യി​ൽ കോ​ഫി ഷോ​പ് ന​ട​ത്തു​ന്ന ത​ൻ​വീ​ർ ത​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. കൂ​ട്ടു​പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ ബം​ഗാ​ൾ സ്വ​ദേ​ശി​യെ നാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​രു​ന്നു. പു​ന്ന​പ്ര സി.​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​സ്.​ഐ മാ​രാ​യ സി​ദ്ദീ​ഖ്, അ​ജീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സേ​വ്യ​ർ, അ​ന​സ്, ടോ​മി, രാ​ജീ​വ്, വി​നി​ൽ, ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddrug selling
News Summary - Drug selling; One more arrested
Next Story