Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിവേട്ട;...

ലഹരിവേട്ട; ആറുലക്ഷത്തി​ന്‍റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
ലഹരിവേട്ട; ആറുലക്ഷത്തി​ന്‍റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel

കോ​ട്ട​യം: ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്ത​ു​ക​യാ​യി​രു​ന്ന ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കോ​ട്ട​യം ഈ​ര​യി​ൽ​ക്ക​ട​വ് - മ​ണി​പ്പു​ഴ ബൈ​പാ​സി​ലാ​യി​രു​ന്നു ല​ഹ​രി​വേ​ട്ട. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി വെ​ല്ല​പ്പു​ഴ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ സൈ​നു​ൽ ആ​ബി​ദ് (24), ഒ​റ്റ​പ്പാ​ലം ക​ട​മ്പ​ഴി​പ്പു​റം പാ​ല​യ്ക്ക​ൽ റി​യാ​സ് (34) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡ​ൻ​സാ​ഫ് സം​ഘ​വും ചി​ങ്ങ​വ​നം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച മാ​രു​തി ബ​േ​ല​നൊ കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ലേ​ക്ക്​ വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്നു​െ​വ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​പാ​സി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണി​തെ​ന്ന്​ ​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​വി​ടെ​നി​ന്ന്​ ​ഇ​വ​ർ​ക്ക്​ ല​ഭി​ച്ചു​വെ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ചി​ങ്ങ​വ​നം സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​ആ​ർ. ജി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജോ​ൺ​സ​ൺ ആ​ൻ​റ​ണി, എ.​എ​സ്.​ഐ ര​വീ​ന്ദ്ര​ൻ, സി.​പി.​ഒ ജോ​ജി, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ സ​ജീ​വ് ച​ന്ദ്ര​ൻ, ശ്രീ​ജി​ത് ബി.​നാ​യ​ർ, തോം​സ​ൺ കെ.​മാ​ത്യു ,അ​ജ​യ​കു​മാ​ർ, എ​സ്. അ​രു​ൺ, അ​നീ​ഷ് വി.​കെ, ഷി​ബു പി.​എം,ഷ​മീ​ർ സ​മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug hunting
News Summary - Drug hunting in Kottayam; Six lakh tobacco products seized
Next Story