Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതടവുകാർക്ക്...

തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാൾ പിടിയിൽ

text_fields
bookmark_border
തടവുകാർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാൾ പിടിയിൽ
cancel

മ​ങ്ക​ട: ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ്, ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച മ​ങ്ക​ട ആ​യി​ര​നാ​ഴി പ​ടി​യി​ലു​ള്ള മു​രി​ങ്ങ പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​ജേ​ഷി​നെ (29) മ​ങ്ക​ട സി.​ഐ. വി​ഷ്ണു, എ​സ്.​ഐ. ഉ​ദ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ആ​യി​ര​നാ​ഴി​പ​ടി സ്ഥ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കാ​റു​മാ​യെ​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​ട​വ​ണ്ണ കൊ​ല​പാ​ത​ക കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് ശു​ചി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചു വെ​ക്കു​ന്ന ല​ഹ​രി മ​രു​ന്ന് അ​സു​ഖം എ​ന്ന വ്യാ​ജേ​ന ജ​യി​ലി​ൽ​നി​ന്ന് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​റാ​ണെ​ന്നും പ്ര​തി സ​മ്മ​തി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ.​എ​സ്.​ഐ ഫൈ​സ​ൽ ക​പൂ​ർ, എ​സ്.​സി പി.​ഒ. അം​ബി​ക പൊ​ലീ​സു​കാ​രാ​യ സു​ഹൈ​ൽ, സു​ജി​ത്ത്, ന​വീ​ൻ, അ​നീ​ഷ്, റീ​ന എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsprisonersDrugmalappuram
News Summary - Drug distribution for prisoners; dealer arrested
Next Story