Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightല​ഹ​രി...

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
drug case Bengal Swadeshi arrested
cancel
camera_alt

മ​ഹാ​ബു​ല്‍ മ​ണ്ഡ​ൽ

മൂ​വാ​റ്റു​പു​ഴ: ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി മൂ​വാ​റ്റു​പു​ഴ​യി​ല്‍ പി​ടി​യി​ൽ. എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. സ​നി​ലി​ന്റ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് ഭാ​ഗ​ത്ത് ന​ട​ന്ന റെ​യ്ഡി​ലാ​ണ് ബ്രൌ​ണ്‍ ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ഹാ​ബു​ല്‍ മ​ണ്ഡ​ലി​നെ (32) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും ര​ണ്ട് ഗ്രാം ​ബ്രൌ​ണ്‍ ഷു​ഗ​റും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​റ്റു​കി​ട്ടി​യ 4560 രൂ​പ​യും പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​നി​ല്‍പ​റ​ഞ്ഞു. റെ​യ്ഡി​ന് പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജ​സ്റ്റി​ന്‍ ച​ര്‍ച്ചി​ല്‍, അ​നു​രാ​ജ്, ജി​തി​ന്‍ ഗോ​പി, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി മു​ള​വൂ​ര്‍ ത​ച്ചോ​ട​ത്തും​പ​ടി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്ന ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് ഫ​രീ​ദ്പൂ​ര്‍ സ്വ​ദേ​ശി ഖു​സി​ദു​ല്‍ ഇ​സ്​​ലാ​മി​നെ (34) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് 23 ഗ്രാം ​ഹെ​റോ​യി​ന്‍ ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug cases
News Summary - drug case: Bengal Swadeshi arrested
Next Story