Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതാമരശ്ശേരിയിൽ...

താമരശ്ശേരിയിൽ മയക്കുമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ

text_fields
bookmark_border
Accused who committed Drug case
cancel
camera_alt

പി​ടി​യി​ലാ​യ സാ​യു​ജ്, ലെ​നി​ൻ രാ​ജ്, സി​റാ​ജ്

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. താ​മ​ര​ശ്ശേ​രി കാ​രാ​ടി വി​ള​യാ​റ​ചാ​ലി​ൽ സാ​യു​ജ് എ​ന്ന കു​ട്ടാ​പ്പി (33), കാ​രാ​ടി പു​ല്ലോ​റ​യി​ൽ ലെ​നി​ൻ​രാ​ജ് (34), പെ​രു​മ്പ​ള്ളി പേ​ട്ട​യി​ൽ സി​റാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് ഓ​ട​ക്കു​ന്നു​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി പാ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നും 22 ഗ്രാം ​എം.​ഡി.​എം.​എ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, പ്ലാ​സ്റ്റി​ക് പാ​ക്കി​ങ് ക​വ​റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് അ​മ്പ​ല​മു​ക്കി​ൽ നാ​ട്ടു​കാ​രു​ടെ നേ​ർ​ക്ക് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. അ​മ്പ​ല​മു​ക്ക് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി സാ​യു​ജി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ്‌ തെ​ങ്ങി​ല​ക്ക​ണ്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ രാ​ജീ​വ് ബാ​ബു, സീ​നി​യ​ർ സി.​പി.​ഒ എ​ൻ.​എം. ജ​യ​രാ​ജ​ൻ, സി.​പി.​ഒ പി.​പി. ജി​നീ​ഷ്, താ​മ​ര​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. ജി​തേ​ഷ്, പി.​ഡി. റോ​യി​ച്ച​ൻ, വി.​കെ. റ​സാ​ഖ്, എ.​എ​സ്.​ഐ ടി. ​സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ സി.​പി. പ്ര​വീ​ൺ, ര​ജി​ത, രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThamarasseryDrug CaseArrestAPolice
News Summary - Drug bust in Thamarassery; Three people are under arrest
Next Story