Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ പീഡിപ്പിക്കാൻ...

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border

ആ​ര്യ​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പ​റ​ണ്ടോ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ന​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ചെ​ടി ന​ഴ്‌​സ​റി​യി​ൽ ജോ​ലി​ക്കെ​ത്തി​യ യു​വ​തി​യെ ഉ​ട​മ​യു​ടെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പ​റ​ണ്ടോ​ട് വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ൾ അ​ശ്ലീ​ലം പ​റ​ഞ്ഞെ​ന്നു​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

ആ​ര്യ​നാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ് എ​ൻ.​ആ​ർ. ജോ​സ്, എ​സ്.​ഐ ഷീ​ന, സി.​പി.​ഒ ബി​ജു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - driver arrested for rape attempt case
Next Story